Surprise Me!

ശ്രീനിവാസൻ ആശുപത്രി വിട്ടു ,ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ | Oneindia Malayalam

2022-04-19 3 Dailymotion

Actor Sreenivasan discharged from hospital after bypass surgery <br />നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസന്‍ കൊച്ചി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി വിടുന്നത്. ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു <br /> <br /> <br />

Buy Now on CodeCanyon